സംഘടനക്ക് കരുത്ത് പകർന്ന് മാനന്തവാടിയിൽ യൂത്ത് കോൺഗ്രസ് പഠന ക്യാമ്പ് – “ചില “
യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ചില ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. . ഭഗത് സിംഗ് നഗറിൽ(ഗ്രീൻസ് റസിഡൻസി ഹാൾ എരുമത്തെരുവ് ) ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉത്ഘാടനം ചെയ്തു.ജില്ലാ യുഡിഎഫ് കൺവീനർ എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.എ.ഐ.സി.സി.
മെമ്പർ പി.കെ.ജയലക്ഷ്മി പ്രതിഭകളെ ആദരിച്ചു.. നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.മെമ്പർ അഡ്വ.എൻ.കെ.വർഗീസ്, ഡി.സി.സി.ജനറൽ സെക്രട്ടറി പി.വി. ജോർജ്, ചിന്നമ്മ ജോസ്, ഗോകുൽദാസ് കോട്ടയിൽ, സുനിൽ ആലിക്കൽ റഷീദ്ത്യശിലേരി, ഷിജു ഏച്ചോം, റോബിൻ തറപ്പേൽ, സുശോഭ് ചെറുകുമ്പം,അഷ്ക്കറലി, ബൈജു പുത്തൻവീട്ടിൽ, എൽബിൻ മാത്യു, പ്രിയേഷ് തോമസ്, തുടങ്ങിയവർ സംസാരിച്ചു






Leave a Reply