Latest News News Wayanad കാട്ടുപന്നിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക് April 11, 2025 0 മേപ്പാടി ചുളിക്ക സ്വദേശി മുരുകേശ് രാമസ്വാമി(45)യ്ക്കാണ് പരിക്കേറ്റത്. കാലിനു പരിക്കേറ്റ ഇദ്ദേഹത്തെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചുളിക്ക ബോച്ചെ ഭൂമിപുത്ര എസ്റ്റേറ്റില്‍ ഇന്ന് രാവിലെജോലി ചെയ്യുന്നതിനിടെയായരുന്നു സംഭവം. Post navigation Previous: കുട്ടിക്കൊരു വീട് പദ്ധതിയിലെ വീടിന്റെ താക്കോല്‍ദാനം ഇന്ന്Next: 1,583.85 ഹെക്ടര്‍ ഏകവിളത്തോട്ടം സ്വാഭാവിക വനമാക്കി Also read News Wayanad കോൺഗ്രസ് ഭവന പദ്ധതി : 10 വീടുകളുടെ കോൺക്രീറ്റ് ജോലികൾ അന്തിമഘട്ടത്തിൽ October 28, 2026 0 News Wayanad ലഹരിക്കെതിരെ തൂഫാൻ നാർക്കോ ഹണ്ട്; മാനന്തവാടിയിൽ കൂട്ടയോട്ടവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു October 28, 2026 0 News Wayanad പുനരധിവാസം നിർത്തി യുഡിഎഫ് സർക്കാർ പാവങ്ങളെ കൈയ്യൊഴിയുന്നു; ബിനോയ് വിശ്വം October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply