Latest News News Wayanad കാട്ടുപന്നിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക് April 11, 2025 0 മേപ്പാടി ചുളിക്ക സ്വദേശി മുരുകേശ് രാമസ്വാമി(45)യ്ക്കാണ് പരിക്കേറ്റത്. കാലിനു പരിക്കേറ്റ ഇദ്ദേഹത്തെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചുളിക്ക ബോച്ചെ ഭൂമിപുത്ര എസ്റ്റേറ്റില്‍ ഇന്ന് രാവിലെജോലി ചെയ്യുന്നതിനിടെയായരുന്നു സംഭവം. Post navigation Previous: കുട്ടിക്കൊരു വീട് പദ്ധതിയിലെ വീടിന്റെ താക്കോല്‍ദാനം ഇന്ന്Next: 1,583.85 ഹെക്ടര്‍ ഏകവിളത്തോട്ടം സ്വാഭാവിക വനമാക്കി Also read News Wayanad മാറ്റത്തിൻ്റെ മധുരവുമായി പടിഞ്ഞാറത്തറയിൽ “നോ മിഠായി ക്യാമ്പയിന്”തുടക്കമായി May 30, 2026 0 News Wayanad ആവശ്യമുള്ള സ്കൂളുകളിൽ അധിക പ്ലസ് വൺ സീറ്റുകൾ ലഭ്യമാക്കും: മന്ത്രി ടി. സിദ്ധിഖ് May 30, 2026 0 News Wayanad വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ് May 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply