May 7, 2026

പെണ്‍കുട്ടികളുടെ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് അരുണിമ നയിക്കും

0
ffsdf

 

തിരൂരില്‍ നടക്കുന്ന സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ വയനാട് ജില്ല ടീമിനെ മാതമഗലം നവ്യ വോളി അക്കാദമിയിലെ അരുണിമ നയിക്കും.വൈഗ ലക്ഷ്മി, അനന്യ, ലിസാന്ദ്ര, ആവണി, മീനാക്ഷി, അക്ഷയ, ശ്രേയ, ദൃശ്യ, നെല്‍വ ജോഷി, തീര്‍ത്ഥ, മിത്ര ലക്ഷ്മി, ശ്രീലക്ഷ്മി, അദിലക്ഷ്മി, എന്നിവരാണ് ടീം അംഗങ്ങള്‍.വിഷ്ണു കുപ്പാടി ആണ് പരിശീലകന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *