പടിഞ്ഞാറത്തറ സര്‍വീസ് സഹ.ബാങ്ക് പ്രസിഡന്റായി കെ.കെ മമ്മൂട്ടി
പടിഞ്ഞാറത്തറ: സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.കെ. മമ്മൂട്ടിയെയും വൈസ് പ്രസിഡന്റായി എം.പി. ചെറിയാനെയും തിരഞ്ഞടുത്തു.കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും വിജയിച്ചു.പി.കെ .വര്‍ഗ്ഗീസ്, എ.എം ശാന്തകുമാരി, കൃഷ്ണന് ,അബ്ദുള്‍ നിസാര്‍,അബ്ദുള്‍ മുനീര്‍ എന്‍.കെ, സൗദ അബ്ദുള്‍ റഹിമാന്‍, ഷമീന നൗഫല്‍ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍.





Leave a Reply