കല്‍പ്പറ്റ സീനിയര്‍ ചേംബര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
കല്‍പ്പറ്റ: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ലിജിയന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൈതലവി കെ പി (പ്രസി.), എ കെ രാമചന്ദ്രന്‍ (സെക്ര.), എം ആര്‍ പ്രശാന്തന്‍ (ട്രഷ.), എം കെ സോമസുന്ദരന്‍, ജോസ് അഗസ്റ്റിന്‍ (വൈ. പ്രസി.), അഡ്വ. രജിത് കുമാര്‍ (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. പി ജെ ജോസ്‌കുട്ടി, ഡോ. നൗഷാദ് പള്ളിയാലില്‍ എന്നിവര്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.





Leave a Reply