മൂപ്പൈനാട് പാടിവയല്‍ മക്കാം പരിസരത്ത് രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.അപകടത്തില്‍ നെടുമ്പാല സ്വദേശി മനാഫ് മേനോത്തിനാണ് പരിക്കേറ്റത്.മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Leave a Reply