June 27, 2026

മാരാര്‍ജി അനുസ്മരണം നടത്തി

0
vxvx

മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റും ജനസംഘം സംസ്ഥാന കാര്യദര്‍ശിയുമായിരുന്ന കെ.ജി മാരാര്‍ജിയെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് സുമ ഒഴക്കോടി അധ്യക്ഷയായി. പുനത്തില്‍ രാജന്‍, ജയചന്ദ്രന്‍, നിതീഷ് ലോകനാഥന്‍ കെ.സി സനില്‍, മേഴ്‌സി പേര്യാംഎന്നിവര്‍ പങ്കെടുത്തു.അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജയില്‍ ശിക്ഷ വഹിച്ച ധീര ദേശാഭിമാനിയായിരുന്നു മരാര്‍ജി എന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി.കെ രാജിവന്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *