July 28, 2026

സിവില്‍ സര്‍വീസ് പരിശീലനം*

0
img-20250314-wa03545SGSilFq
By ന്യൂസ് വയനാട് ബ്യൂറോ

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും www.kile.kerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍- 0471-2479966. 0495 2384355.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *