June 26, 2026

മൗനജാഥയും അനുശോചന യോഗവും നടത്തി

0
dgsd

 

ബിം എം എസ്സ് മുന്‍ ജില്ലാ സെക്രട്ടറിയും ബി.ജെ.പി തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന വി അനില്‍കുമാറിന്റെ നിര്യാണത്തില്‍ തലപ്പുഴയില്‍ സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവു നടത്തി.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ് അധ്യക്ഷനായി. വിവിധ രഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധികരിച്ച് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

കെ ചന്ദ്രന്‍,വിനോദ് സി.പിഎം, അമൃത് രാജ് സിപിഐ, കോണ്‍ഗ്രസ്സ് നേതാവും പഞ്ചായത്ത് മെമ്പറുമായ എം ജി ബിജു, ബി.ജെ പി മണ്ഡലം പ്രസിഡണ്ട് സുമാരാമന്‍, ബി.ജെ.പി മോര്‍ച്ച സ്റ്റേറ്റ് കമ്മിറ്റി അംഗം പുനത്തില്‍ രാജന്‍ ,ബിഎംഎസ് ജില്ലാസെകട്ടറി സന്തോഷ് കുമാര്‍
ജനതാദള്‍ എസ്സ് അബ്ദുറഹിമാന്‍ ,വ്യാപാരി വ്യവസായി ജോണി,ഓട്ടോ ഡ്രൈവേഴസ് യൂണിയ ന്‍നേതാവ് അന്‍സാര്‍,ബി.ജെ.പി തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ആര്‍. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *