May 5, 2026

ജില്ലാ കാല്‍നട ജാഥയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

0
jkh;l'

 

ജില്ലാ കാല്‍നട ജാഥ വയനാട് മാര്‍ച്ചിന്റെ പോസ്റ്റര്‍ കല്‍പ്പറ്റ എ.കെ.ജി ഭവനില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ പ്രകാശനം ചെയ്തു.നവകേരളത്തിനായി ഇടത് സര്‍ക്കാര്‍, വയനാടിനെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍, ജനങ്ങളെ വഞ്ചിച്ച് യു.ഡി.എഫ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സി.പി.ഐ (എം) ജില്ലാ കമ്മിറ്റി 2025 മെയ് 18 മുതല്‍ 27 വരെയാണ് കാല്‍നട ജാഥ നടത്തുന്നത്.
ജില്ലാ സെക്രട്ടറി കെ റഫീഖ് സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റങ്ങള്‍ വി വി ബേബി,പി ഗഗാറിന്‍, പി വി സഹദേവന്‍, പി കെ സുരേഷ്, എ എന്‍ പ്രഭാകരന്‍, എം മധു,രുഗ്മിണി സുബ്രഹ്‌മണ്യന്‍, ജില്ലാ കമ്മിറ്റിയംഗം എം സെയ്ത് എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *