May 6, 2026

വയനാട് ജില്ലാ വനിതാ വിംഗ് സമ്മേളനം നടത്തി

0
gghf
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വയനാട് ജില്ലാ വനിതാ വിംഗ് സമ്മേളനം കല്‍പ്പറ്റ വ്യാപാര ഭവനില്‍ നടത്തി. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പി.എം. അംബുജം ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫിന്റെ സംസ്ഥാന പ്രസിഡന്റായ എ.ആര്‍. സുജിത് രാജു ചടങ്ങിന് ആശംസകള്‍ അറിയിച്ചു. സമ്മേളനത്തില്‍ പുതിയ പ്രസിഡന്റായി ലോകേശ്വരി സി.എച്ചിനെയും, പുതിയ സെക്രട്ടറിയായി റീത്ത കെ.ആറിനെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *