May 6, 2026

സാമൂഹ്യ മൂല്യച്യുതിക്കെതിരെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം :എന്‍ ഡി അപ്പച്ചന്‍

0
fdsfds
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:സാമൂഹ്യ മൂല്യുതിക്കെതിരെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. കെ പി സി സി സംസ്‌ക്കാര സാഹിതി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ അധ്യക്ഷനായി. മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചന്‍ ചൊല്ലിക്കൊടുത്തു.

കണ്‍വീനര്‍ സി.കെ ജിതേഷ്, എം.വി രാജന്‍, സുന്ദര്‍രാജ് എടപ്പെട്ടി, സലീം താഴത്തൂര്‍, കെ പത്മനാഭന്‍, ഡോ. സീനതോമസ്, ആയിഷപളളിയാല്‍, അബ്രഹാം കെ മാത്യു, കെ.കെ രാജേന്ദ്രന്‍, ഒ.ജെ മാത്യു, ഗിരിജ സതീഷ്, ഉമ്മര്‍ പൂപ്പറ്റ, കെ വിജയന്‍ ,വന്ദന ഷാജു,
വിനോദ് തോട്ടത്തില്‍, ബെന്നി വട്ടപ്പറമ്പില്‍ ,വി കെ ഭാസ്‌കരന്‍, വി പി പ്രേംദാസ് ,കെ .സി .കെ തങ്ങള്‍ ,ജിന്‍സ് ഫാന്റസി ,എന്‍ മജീദ്, രമേശന്‍ മാണിക്കന്‍, സി എസ് പ്രഭാകരന്‍ ,ഷേര്‍ളി ജോസ്,എം.ജി ഉണ്ണി മാസ്റ്റര്‍, മുരളീദാസ്, ടെസ്സി മാത്യു എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *