May 25, 2026

മോട്ടോര്‍ തൊഴിലാളി ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു

0
l'jikh
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി : ഐഎന്‍ടിയുസി മീനങ്ങാടി മണ്ഡലം മോട്ടോര്‍ തൊഴിലാളി ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് കെ.സി. ഷൈജു അധ്യക്ഷനായി. ഐഎന്‍ടിയുസി ബത്തേരി റീജനല്‍ പ്രസിഡന്റ് ആയി നിയമിതനായ സി.എ. ഗോപി, മീനങ്ങാടി മണ്ഡലം സെറട്ടറിമാരായി നിയമിതാരായ വി.ആര്‍. ഷാജി, വി.സി.ബിജു എന്നിവരെ അനുമോദിച്ചു.യോഗത്തില്‍ മണ്ഡലം പ്രസിഡന്റായി മുജീബിനെയും സെക്രട്ടറിയായി സലീമിനെയും സ്റ്റാന്റ് സെക്രട്ടറിമാരായി ജോര്‍ജ്, മുഹമ്മദ്കുട്ടി,ഷെബീര്‍ എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുല്‍ സലാം, ജിജി അലക്‌സ്, റിജേഷ്, സാബു. എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news