August 20, 2026

വീഡിയോ എഡിറ്റിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലേക്ക് വീഡിയോ എഡിറ്റിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു വാണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ മെയ് 25 നകം www.keralamediaacademy.org ല്‍ അപേക്ഷിക്കണം. അപേക്ഷ, ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന തുക അടച്ച രേഖ, സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം അപ് ലോഡ്ചെയ്യണം. ഫോണ്‍- 0484-2422275, 9447607073, 9400048282.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *