പെരിക്കല്ലൂർ കടവിലെ അഴിക്കകത്ത് പറമ്പിൽ വിനോദിന്റെ വീടാണ് തകർന്നത്.ഇന്ന് വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും ആസ്ബറ്റോസ് ഷീറ്റുകൊണ്ട് മേഞ്ഞ വീടിന്റെ മേൽക്കൂരയിലേക്ക് മരം വീഴുകയായിരുന്നു.വീടിനുള്ളിലെ സാധനങ്ങളും നശിച്ചു.വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.
Leave a Reply