സെന്‍ഫീര്‍ മുഹമ്മദിനെ യൂത്ത് ലീഗ് ആദരിച്ചു
വെള്ളമുണ്ട .കേരള സംസ്ഥാന എക്‌സൈസ് വകുപ്പില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ച സെന്‍ഫീര്‍ മുഹമ്മദിനെ വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു. ചടങ്ങില്‍ ദുബൈ കെ എം സി സി വയനാട് ജില്ലാ സെക്രട്രറി കബീര്‍ മഞ്ചേരി ഉപഹാരം നല്‍കി.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ അസീസ് വെള്ളമുണ്ട,സുബൈര്‍ ഇ കെ.യൂസഫ് എം.സിറാജ് എം.സാജിര്‍ ടി.സലാം ഇ.മുഹമ്മദ് പി.തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply