June 19, 2026

കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു

0
u
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : മാനന്തവാടി ടീ ഫാര്‍മേഴ്സ് സൊസൈറ്റിയുടെ ഉദ്ഘാടനവും ടീ ബോര്‍ഡില്‍ നിന്നും ലഭിച്ച 16,50,000 രൂപയും ചേര്‍ത്ത് വാങ്ങിയ വിവിധ ഇനം കാര്‍ഷികോപകരണങ്ങള്‍ ഇരുന്നൂറിലധികം ചെറുകിട തേയില കര്‍ഷകര്‍ക്കുള്ള വിതരണവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. തൊണ്ടര്‍നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സൊസൈറ്റി പ്രസിഡണ്ട് ദീപു പി എ, സെക്രെട്ടറി അഖില്‍ റോയ്, ടീ ബോര്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അനുപം ബെസ് ബോറ, പി.ഡി.ആന്റണി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *