അനുമോദനവും പാരന്റ്സ് മീറ്റും നടത്തി
അഞ്ചാംപീടിക:അഞ്ചാംപീടിക മഹല്ല് കമ്മിറ്റി ഈ വര്‍ഷം എസ്.എസ്.എല്‍.സി,മദ്റസ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.മദ്റസ പാരന്റ്സ്മീറ്റും നടന്നു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന് അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്‍് വി. അബ്ദുല്ല ഹാജി അദ്ധ്യക്ഷനായി.മഹല്ല് ജനറല്‍സെക്രട്ടറി എസ്.ശറഫുദ്ദീന്‍, മഹല്ല് ഖതീബ് അന്‍വര്‍ ഹസനി,അബ്ദുല്ലമാസ്റ്റര്‍ എസ്,വി.ഇബ്രാഹീം ഫൈസി,കെ.റഫീഖ് ,ഹംസ മുസ്ലിയാര്,റസാഖ് മൗലവി തേറ്റമല,യൂസുഫ് മുസ്ലിയാര് പ്രസംഗിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്പെഷ്യല്‍ അസംബ്ലിയും പ്രതിജ്ഞയും നടത്തി.





Leave a Reply