‘കെയര്നെസ്റ്റ്’ ലോഗോപ്രകാശനം ചെയ്തു
മാനന്തവാടി:സിദ്ര ലിബറല്‍ ആര്‍ട്സ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ജീവകാരുണ്യ-കരുതല്‍ കൂട്ടായ്മയായ കെയര്നെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അല്‍ഫുര്‍ഖാന്‍ ഡയറക്ടര്‍ ജസീല്‍ അഹ്സനിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്ഹൈദര് സഖാഫി അധ്യക്ഷനായി.സ്വാലിഹ് സഖാഫി,എം.സി മജീദ് മുസ്ലിയാര്, ഹാരിസ് സഖാഫി, മുസ്തഫ നിസാമി, ഷറഫുദീന്‍ സുല്‍ത്താനി തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply