ലൈബ്രറേറിയൻ നിയമനം
മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയന്മാരെ നിയമിക്കുന്നു യോഗ്യത : ലൈബ്രറ റി സയൻസിൽ ഡിഗ്രി/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 5 വ്യാഴാഴ്ച 10 മണിക്ക് മുൻസിപ്പൽ ഓഫീസിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്





Leave a Reply