Latest News News Wayanad മേപ്പാടി പുഴമൂലയില്‍ വന്യജീവി ആക്രമണം വളര്‍ത്തുനായയെ കൊന്നു; May 30, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കടവത്ത് ഗിരീഷിന്റെ വളര്‍ത്തുനായയെയാണ് കൊന്നത്.പുലിയാണെന്ന് സംശയം. പ്രദേശത്ത് നേരത്തെയും പുലി സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. Post navigation Previous: കബനിഗിരിയില്‍ പുലി വീണ്ടും ആടിനെ കൊന്നുNext: ബൈരക്കുപ്പ പാലം നിര്‍മ്മാണത്തില്‍ ഇടപെടണം:മുഖ്യമന്ത്രിക്ക് നിവേദനം നല്കി സിപിഐഎം Also read Latest News News Wayanad കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം: സമരക്കാരുടെ ആവശ്യങ്ങളിൽ പൂർണ്ണമായ നീതിയുണ്ടെന്ന് വനം മന്ത്രി; അടിയന്തര റിപ്പോർട്ട് തേടി July 28, 2026 0 Latest News News Wayanad സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് July 28, 2026 0 Latest News News Wayanad ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ വീതം ലഭ്യമാക്കാൻ നടപടി: ടി. സിദ്ദിഖ് July 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply