ബോധവല്‍ക്കരണ ക്ലാസും തൈ വിതരണവും സംഘടിപ്പിച്ചു
ഇരുളം ഗവണ്മെന്റ് ഹൈസ്കൂളില്‍ പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസും തൈ വിതരണവും ഇരുളം സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസര്‍ കെ. പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷിജി ഷിബു അധ്യക്ഷയായി.ഹെഡ് മിസ്ട്രെസ് ഷീല, കനിവ് ചാരിറ്റബിള്‍ ഭാരവാഹികളായ ഷൈജു,ജോര്‍ജ്, ബാലന്, സെക്ഷന്‍ ഫോറസ്ററ് ഓഫിസര്‍ സുന്ദരേശന്. പി. വി. പരിസ്ഥിതി ക്ലബ് കോഡിനേറ്റര്‍ മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply