June 19, 2026

ഒ വി വിജയന്‍ ചെറുക്കഥ പുരസ്‌കാരം ആണ്‍വേശ്യയുടെ കുമ്പസാരത്തിന്

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള സാഹിത്യം കൂട്ടായ്മയും ഒവി വിജയന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്നു നടത്തിയ ചെറുക്കഥമത്സരങ്ങളില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്ക്‌ചേര്‍ന്നു.അഖില്‍ പി നായരാമ്പലത്തിന്റെ വെറുതെയെരിയുന്ന കല്‍ചിരാത് രണ്ടാം സ്ഥാനവും ധന്യ പി ശ്രീധറിന്റെ മറുപിള്ള കുഴിച്ചിട്ട മണ്ണ് മൂന്നാം സ്ഥാനവും എത്തി.5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് ഒ വി വിജയന്‍ സ്മാരകനിലയത്തില്‍ വച്ചു അവാര്‍ഡ് സമ്മാനിക്കും.കുഴിനിലം ചരിവ്പുരയിടത്തില്‍ ജമാലുദ്ധീന്‍ സൈനബ ദമ്പതികളുടെ മകനാണ് ജാഷി, മുഹസീന ഭാര്യയും അനബിയ മകളുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *