വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാര്‍മസിസ്റ്റ് നിയമനം
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ബി ഫാം, ഡി ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ സഹിതം ജൂൺ 18 ന് ഉച്ചയ്ക്ക് 2.30 ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ – 04935 266586.





Leave a Reply