Latest News News Wayanad വയനാട് എക്സൈസ് വകുപ്പിനെ നയിക്കാന്‍ ഇനി വയനാട്ടുകാരന് June 17, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി: മീനങ്ങാടി സ്വദേശി എ. ജെ ഷാജി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായി ചുമതലയേറ്റു. വിമുക്തി മാനേജര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികെയാണ് പ്രമോഷനിലൂടെ വയനാട് എക്സൈസ് വകുപ്പിന്റെ ജില്ലാ മേധാവിയായി ചുമതലയേറ്റത്. Post navigation Previous: പൊതുസ്ഥലങ്ങളില്‍ ശുചിമുറി സൗകര്യം ഒരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വം : മനുഷ്യാവകാശ കമ്മീഷന്Next: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചരിത്രപരമായ ‘അവേക് ബ്രെയിൻ സർജറി’ വിജയകരമായി പൂർത്തിയാക്കി Also read Latest News News Wayanad ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ വീതം ലഭ്യമാക്കാൻ നടപടി: ടി. സിദ്ദിഖ് July 27, 2026 0 Latest News News Wayanad പ്രവാസി കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് കമ്മിറ്റി അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു July 27, 2026 0 Latest News News Wayanad പൊൻകുഴി ക്ഷേത്രം കർക്കിടക വാവ് ബലി:അവലോകന യോഗം ചേർന്നു July 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply