ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു
മാനന്തവാടി:ഫലസ്തീന് ജനതയെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത ഇസ്രായേലിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പരിധിയിലുള്ള വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധം നടത്തി. വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി.സുലൈമാന്‍, സെക്രട്ടറി സജീര്‍ എം.ടി, ജോയിന്റ് സെക്രട്ടറി നൗഫല്‍ പഞ്ചാരക്കൊല്ലി,വിവിധ പഞ്ചായത്ത് ഭാരവാഹികളായ സുബൈര്‍,നൗഷാദ്, ഷൗക്കത്തലി, കരീം തുടങ്ങിയവര്‍ നേതൃത്വം നല്കി.





Leave a Reply