സെമിനാര്‍ നടത്തി
കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റി നെല്‍കൃഷി -വിയറ്റ്നാമില്‍ നിന്നുള്ള പാഠങ്ങള്‍ സെമിനാര്‍ നടത്തി. സെമിനാര്‍ സി പി ഐ (എം) മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി. ബിജു ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എ.വി.ജയന് അധ്യക്ഷനായി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസി.പ്രൊഫ. ഡോ. ദീപക് ജോണ്സണ് വിഷയാവതരണം നടത്തി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ലത ശശി, കെ എം വര്‍ക്കി മാസ്റ്റര്‍, ജസ്റ്റിന് ബേബി, സുനിത ദിലീപ്, കെ.മുഹമ്മദ് കുട്ടി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് സ്വാഗതവും മാനന്തവാടി ഏരിയ സെക്രട്ടറി സണ്ണി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു,





Leave a Reply