May 6, 2026

ഒളിമ്പിക് ദിനാചരണം നടത്തി

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:ലോക ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ല ഒളിമ്പിക് അസോസിയേഷനും പനമരം യൂണിറ്റ് കുട്ടി പോലീസും സംയുക്തമായി ഒളിമ്പിക്‌സ് ദിനാചരണം നടത്തി .പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ട്, ബാസ്‌ക്കറ്റ്‌ബോള്‍ ചലഞ്ച് എന്നിവയാണ് നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പനമരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജിത്ത് പിജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി കെ മുനീര്‍ ,എച്ച് എം ഷീജ ജെയിംസ് ,നവാസ് ടി,രേഖ കെ അബ്ദുറഹീം എ,എസ് പി സി കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *