വെള്ളമുണ്ട:ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്‌കൂള്‍ തല പ്രവേശനോത്സവം വരവേല്‍പ്പ് 2025 വെള്ളമുണ്ട ജി.എം എച്ച്.എസ്.എസില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ് സലീം കേളോത്ത് അധ്യക്ഷനായി.
Leave a Reply