മെതാം ഫെറ്റാമിനുമായി ഒരാള്‍ പിടിയില്‍
ബത്തേരി:എക്സൈസ് ഇന്‍സ്പെക്ടര്‍ പി ബാബുരാജും സംഘവും, എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ടീമും സംയുക്തമായി വാഹന പരിശോധന നടത്തുന്നതിനിടെ
0.7 ഗ്രാം മെതാം ഫെറ്റാമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. പൊന്‍കുഴിക്ക് അടുത്തു വച്ച് കാറില്‍ കൊണ്ടു വരുന്നതിനിടെ ഗുജറാത്ത് സൂററ്റ് സിറ്റി സ്വദേശി അനിഷ് ഖണ്ടേല്‍വാല്‍ (36) ആണ് പിടിയില്‍ ആയത്.





Leave a Reply