May 1, 2026

മാനന്തവാടി മേരി മാതാ കോളേജില്‍ നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :ഉന്നത വിദ്യാഭാസം അന്താരാഷ്ട്ര നിലവാരത്തിലേക്കെന്ന ഉദ്ദേശത്തോടെ സംസ്ഥാന ഗവണ്മെന്റ് വിഭാവനം ചെയ്ത നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിന്റെ വിദ്യാരമ്പം വിജ്ഞാ ജനോത്സവം2025 എന്ന പേരില്‍ നടത്തി. കോളേജ് അസോസിയേറ്റ് മാനേജര്‍ ഫാ സിബിച്ചന്‍ ചേലക്കപ്പള്ളില്‍ അധ്യയന വര്‍ഷ ഉദ്ഘടനം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഗീത ആന്റണി പുല്ലന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി കെ ബി സിമില്‍,പി ടി എ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യന്‍ ,ഓഫീസ് മേധാവി ജോയ് ജോസഫ്,യൂണിയന്‍ ചെയര്‍മാന്‍ അഡോണ്‍ ,കോര്‍ഡിനേറ്റര്‍ സി ഏലിസബത്,പുതിയതായി അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ മതാ പിതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *