April 16, 2026

ഞാറ്റുവേലച്ചന്തയും കര്‍ഷകസഭയും ഉദ്ഘാടനം ചെയ്തു

0
site-psd-82
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയുടെയും കര്‍ഷകസഭയുടെയും ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലന്‍ പി നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസ്മ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോസ് പി എ, വാര്‍ഡ് മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടാശേഖര കുരുമുളക് സമിതി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *