ബി എ മലയാളത്തില്‍ ഒന്നാം റാങ്ക് നേടി സിസ്റ്റര്‍ അലീന ജോസഫ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എ മലയാളത്തില്‍ ഒന്നാം റാങ്ക് നേടി സിസ്റ്റര്‍ അലീന ജോസഫ് എഫ് സി സി. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ, മാനന്തവാടി പ്രൊവിന്‍സില്‍ അംഗമായ സിസ്റ്റര്‍ അലീന ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ നിന്നാണ് ബി എ മലയാളം പാസായത്. മാനന്തവാടി രൂപതയിലെ താളിപ്പാടം ഇടവക നടുപ്പറമ്പില്‍,ജോസഫ്-ജൂലി ദമ്പതികളുടെ മകളാണ്.സിസ്റ്റര്‍ റ്റിന മരിയ എഫ് സി സി, ഡോണ, ജിയോണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.





Leave a Reply