അനുസമരണ സമ്മേളനം സംഘടിപ്പിച്ചു
മാനന്തവാടി: ജനങ്ങളോടുളള പെരുമാറ്റത്തിലൂടെ മാന്യതയുടെ പ്രതിരൂപമായ വ്യക്തിത്വത്തിന് ഉടമയാണ് പി.കെ.മൊയ്തു സാഹിബെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ പി.കെ.അബൂബക്കര്‍.ഉള്ളിലൊന്നും പുറത്തൊന്നും പറയുന്നകപടലോകത്ത് ഉള്ളും പുറവും ഒരു പോലെ ശുദ്ധമായ മനസ്സിന്റെ ഉടമയാണ് പി.കെമാനന്തവാടി നിയോജക നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് സീനിയര്‍ നേതാവും,വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ.മൊയ്തുവിന്റെ അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് സി.പി.മൊയ്തു ഹാജി അദ്ധ്യക്ഷനായി.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുയഹ്യ ഖാന്‍ തലക്കല്‍,സെക്രെട്ടറി മാരായ കെ.ഹാരിസ്,സി.കുഞ്ഞബ്ദുല്ല,യൂത്ത് ലീഗ് മണ്ഡലംപ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം,ഡോ.പി.എ.ജലീല്‍,റയീസ് മാനന്തവാടി,പി.കെ.അമീന്‍,കെ.കെ.സി.മൈമൂന,കെ.എം.അബ്ദുല്ലഹാജി
യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ പടയന്‍ മുഹമ്മദ്,
മണ്ഡലം ഭാരവാഹികളായ കെ.ഇബ്രാഹിം ഹാജി,പി.കെ.അബ്ദുള്‍ അസീസ്,നസീര്‍ തിരുനെല്ലി,
പി.കെ.സലാം,ജാഫര്‍ മാസ്റ്റര്‍,ഉവൈസ് എടവെട്ടന്‍,ശിഹാബ് മലബാര്‍,പടയന്‍ അബ്ദുള്ള ഹാജി,ഹുസൈന്‍ കുഴിനിലം,ആസ്യ മൊയ്ദു,പി.സി.ഇബ്രാഹിംഹാജി,മുതിര മായന്‍,കേളോത്ത് സലീം, കെ.കെ.സി.റഫീഖ്,മാഡംബള്ളി ശറഫു,കുനിയന്‍ അസീസ്,വെട്ടന്‍ മമ്മൂട്ടി ഹാജി,ടി.മൊയ്ദു, മോയിന്‍ കാസിം,സൗജത്ത് ഉസ്മാന്‍,റസിയ തിരുനെല്ലി,പി.മമ്മൂട്ടി മാസ്റ്റര്‍,സിദീഖ്,തുടങ്ങിയവര്‍ പങ്കെടുത്തു
കെ.അഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ഉസ്മാന്‍ പള്ളിയാല്‍ നന്ദിയും പറഞ്ഞു.





Leave a Reply