കുറ്റ വിചാരണ ജാഥ ആരംഭിച്ചു
തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതിക്കെതിരെ പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുറ്റ വിചാരണജാഥാ കുഞ്ഞത്തു നിന്നും ആരംഭിച്ചു.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം ജി.ബിജു ഉദ്ഘാടനം ചെയ്തു.ജാഥ ക്യാപ്ടന്‍ എസ് എം.പ്രൊമോദ് മാസ്റ്റര്‍, കോര്‍ഡിനേറ്റര്‍ ടി.മൊയ്തു, വൈസ് ക്യാപ്ടന്‍. കേളോത് അബ്ദുള്ള, പ്രീത രാമന്‍,കുസുമം ടീച്ചര്‍,സുനില്‍ മാസ്റ്റര്‍ ആലികൂട്ടി എന്നിവര്‍ സംസാരിച്ചു.





Leave a Reply