ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്
ആസ്പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കും. ജില്ലയിലെ സിക്കിൾസെൽ അനീമിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ആസ്പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ പാനൽ ചർച്ചയും നടക്കും.





Leave a Reply