ടോയ്ലറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു
തരുവണ: ജി.എച്ച്.എസ്എസ് തരുവണയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് 12 ലക്ഷം വകയിരുത്തി നിര്‍മിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഷ്റഫ് എം.കെ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജെസ്സി എം.ജെ, ഹെഡ്മാസ്റ്റര്‍ മുസ്തഫ എം, മിനിമോള്‍ എസ്.ഐ, തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply