യു ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
കോട്ടത്തറ: സി പി എം നടപ്പിലാക്കുന്ന വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അപവാദ പ്രചരണങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടും കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെണ്ണിയോട് രാഷ്ട്രീയ വിശദീകരണവും ബഹുജന സദസ്സും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു. ചെയര്മാന് അബ്ദുള്ള വാഴയില്‍ അധ്യക്ഷനായി.
കണ്‍വീനര്‍ സുരേഷ് ബാബുവാളല്‍ ,ഗഫൂര്‍ വെണ്ണിയോട് ,മാണി ഫ്രാന്‍സിസ്, വി സി അബൂബക്കര്‍ ഹാജി, പി സി അബ്ദുള്ള, സി കെ ഇബ്രായി, പി.കെ ജോണ്‍, എം.സി മോയിന്‍, വി അര് ബാലന്, ബേബി പുന്നക്കല്‍, . ആന്റണി പാറയില്‍, പി ഇ വിനോജ്, വി ഡി സാബു ,ഇ എഫ് ബാബു ഹണി ജോസ്, ഇ കെ വസന്ത, പുഷ്പസുന്ദരന്‍, ബിന്ദു മാധവന്, ശാന്തബാലകൃ ഷ്ണന്‍, കെ.കെ പ്രഭാകരന്, കെ.കെ നാസര്‍ എന്നിവര്‍ സംസാരിച്ചു. സിറാജ് സിദ്ധിഖ് ,സതീഷ് കുമാര്‍ കരിങ്കുറ്റി, കെ ടി ജയിംസ്, എം.സി ചന്ദ്രന് ,പി ജെ വിന്‍സെന്റ്, കെ പി ഫ്രാന്‍സിസ്, വി കെ മൂസ, രാജേഷ് പോള്‍, വി കെ അസീസ്, പന്നക്കല്‍ തങ്കച്ചന്, മുസ്തഫ വട്ടക്കണ്ടി, ബാബു പാറപ്പുറം, ഷൗക്കത്ത് കെ.എം, വി ജെ സ്റ്റീഫന്‍, കെ മുനീര്‍ എന്നിവര്‍ നേതൃത്വം നല്കി





Leave a Reply