November 13, 2026

കഞ്ചാവുമായി യുവാവ് പിടിയില്‍

0
site-psd-494
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പള്ളി : ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടില്‍ മസൂദ് (38)നെയാണ് പുല്‍പള്ളി പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെ പെരിക്കല്ലൂര്‍ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ ഇയാളില്‍ നിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുല്‍പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *