18 മത് ജൈവ വൈവിധ്യ കോണ്‍ഗ്രസ് 28 ന്
കല്‍പ്പറ്റ:വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജൈവ വൈവിധ്യം സംരക്ഷണം സംബന്ധിച്ച അവബോധം നടത്തുന്നതിനായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വര്‍ഷംതോറും വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ കോണ്‍ഗ്രസുകള്‍ നടത്തിപ്പോരുന്നു. പതിനെട്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് 28ന് എസ് കെ എം ജെ സ്കൂളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.ജൂനിയര്‍ (10 മുതല്‍ 14 വയസ്), സീനിയര്‍ (15 മുതല്‍ 17 വയസ്) സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പേര് വിവരങ്ങള്‍ 9656863232 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാം.
ജില്ലാതലങ്ങളില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാന തലങ്ങളിലേക്ക് കൊണ്ടുപോകുന്നതും ആണ്. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ എല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്നതാണ്.





Leave a Reply