ഉസ്താദ് പി ഉസ്മാന്‍ മൗലവിക്ക് പൂര്‍വ്വവിദ്യാര്‍ഥികളുടെ സ്‌നേഹാദരം
പനമരം:മികച്ച സാമൂഹ്യ സേവനത്തിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം ലഭിച്ച പനമരം ബദ്‌റുല്‍ഹുദാ ജനറല്‍ സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഉസ്താദ് പി ഉസ്മാന്‍ മൗലവിക്ക് ബദ്‌റുല്‍ ഹുദാ പൂര്‍വ്വവിദ്യാര്‍ഥികളുടെ സ്‌നേഹാദരം.
പനമരത്ത് നടന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സ് വേദിയില്‍
നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ കാഷ് പ്രൈസും മെമന്റോയും കൈമാറി
സമസ്ത: ജില്ലാ പ്രസിഡണ്ട് ശൈഖുനാ ഹസ്സന്‍ ഉസ്താദ്, കേരള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്കക്ഷേമ മന്ത്രി ഒ ആര്‍ കേളു, സയ്യിദ് മുഹമ്മദ് ഫസല്‍ തങ്ങള്‍ തുടങ്ങിയവരും സംബന്ധിച്ചു.





Leave a Reply