May 3, 2026

സെമിനാർ നടത്തി

0
IMG_20251013_170443
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ:ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് താഴമുണ്ട റീഫോം ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽസെമിനാർ സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. ബാബു വർഗീസ് പൂക്കോട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡീന ബാബു.ഡോക്ടർ ജിഗിനു. ലിബിയ. വിഷ്ണു. സിനൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *