May 26, 2026

മിന്‍ഹസിയക്ക് സംസ്ഥാന തല പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം

0
site-psd--371
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന എ.എസ്.ഐ.എസ്.സി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാറ്റഗറി 3 വിഭാഗം മലയാള പ്രസംഗ മത്സരത്തില്‍ മിന്‍ഹ സിയ ഒന്നാം സ്ഥാനം നേടി. സൗഹൃദം ജീവിതത്തിലെ ഏറ്റവും വലിയ നിധി എന്നതായിരുന്നു വിഷയം.മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .തുടര്‍ച്ചയായി രണ്ടാം തവണയാണ് സംസ്ഥാന തലത്തില്‍ മിന്‍ഹ സിയ ഒന്നാം സ്ഥാനം നേടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news