May 4, 2026

കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ സമ്മേളനം നവംബര്‍ ഒന്നിന്

0
site-psd-391
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗിന്റെ വയനാട് ജില്ലാ സമ്മേളനം നവംബര്‍ ഒന്നിന് കൈതക്കല്‍ എച്ച്.ഐ.എം ഓഡിറ്റോറിയത്തില്‍ നടത്തും. സമ്മേളന നടത്തിപ്പിനായി ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ എം ഹമീദ് അധ്യക്ഷനായി. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി കെ. അബ്ദുല്‍ കരീം സ്വാഗതം പറഞ്ഞു.സ്വാഗത സംഘം ഭാരവാഹികള്‍ കെ കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ് പി.കെ.അബൂബക്കര്‍ ( മുഖ്യ രക്ഷാധികാരികള്‍)എന്‍. നിസാര്‍ അഹമ്മദ്,പി. ഇസ്മായില്‍,സി. മൊയ്തീന്‍കുട്ടി,എം.പി. നവാസ്,സി.പി.മൊയ്തു ഹാജി, ഉസ്മാന്‍പള്ളിയാല്‍, ഗഫൂര്‍കാട്ടി വി. അസൈനാര്‍ ഹാജി,കെ ബി നസീമ, ഡി. അബ്ദുല്ല ഹാജി, സുലൈമാന്‍ ഹാജി മുരിക്കഞ്ചേരി,അസീസ് കുനിയന്‍,പി.കെ. പോക്കര്‍ ഹാജി (രക്ഷാധികാരികള്‍ ).പി.കെ.അബ്ദുല്‍ അസീസ് (ചെയര്‍മാന്‍), കെ. കരീം മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍) എം .ഹമീദ്, അബ്ദുല്‍ നാസര്‍ എ.പിമുസ്തഫ ഫാറൂഖി, സൗജത്ത് ഉസ്മാന്‍,ബഷീര്‍ കടന്നോളി ,
മുഹമ്മദ് ആരാം, ഹാഷിം കോയ തങ്ങള്‍, അബ്ദുള്ള കണക്കശ്ശേരി, ജമാലുദ്ദീന്‍ ഫാറൂഖി, അബൂബക്കര്‍ വെങ്ങപ്പള്ളി, ഇബ്രാഹിം മാസ്റ്റര്‍ ആറുവാള്‍,ജുല്‍നാ ഉസ്മാന്‍ (കണ്‍വീനര്‍മാര്‍)എ.അബ്ദുല്‍ റസാക്ക്,
പി. മമ്മൂട്ടി മാസ്റ്റര്‍,അബ്ദുറഹ്‌മാന്‍ സുല്ലമി, പി.കെ.അബ്ദുല്‍ നാസര്‍, കുഞ്ഞമ്മദ് കുട്ടിമാസ്റ്റര്‍,അബ്ദുല്‍ റഷീദ് വി,കെ. മുഹമ്മദ് മാസ്റ്റര്‍
ആര്‍.സി സാബിറ (കണ്‍വീനര്‍മാര്‍),ഇബ്രാഹിംപള്ളിയാല്‍
(ട്രഷറര്‍).എന്നിവരെ തിരഞ്ഞെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *