വയനാടന്‍ ടൂറിസം നേരിടുന്ന പ്രശ്‌നങ്ങള്‍; നിവേദനം നല്‍കി
കല്‍പ്പറ്റ:വയനാടന്‍ ടൂറിസം നേരിടുന്ന പ്രശ്‌നങ്ങള്‍ രാജ്യസഭ എം പി പത്മശ്രീ പി ടി ഉഷയുമായി ആക്ട ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയും, നിവേദനം നല്‍കുകയും ചെയ്തു.വയനാടന്‍ ടൂറിസം നേരിടുന്ന പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിക്കാമെന്നും ടൂറിസം ക്യാബിനറ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്നും എം പി പറഞ്ഞു. ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അലി ബ്രാന്‍, വയനാട് ജില്ലാ ട്രഷറര്‍ മനു മത്തായി എന്നിവരാണ് എം പി യുമായി കൂടികാഴ്ച നടത്തിയത്.





Leave a Reply