May 4, 2026

കൂടുതല്‍ മഴ വൈത്തിരിയില്‍

0
site-psd--495
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് വൈത്തിരിയില്‍. ഒക്ടോബര്‍ 21ന് രാവിലെ 8 മുതല്‍ 22ന് രാവിലെ 8 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 24 മണിക്കൂറില്‍ 16 മില്ലിമീറ്റര്‍ മഴയാണ് വൈത്തിരിയില്‍ ലഭിച്ചത്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലക്കോട്ട പ്രദേശത്താണ് കുറവ് മഴ ലഭിച്ചത്, 0.2 മില്ലിമീറ്റര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *