ഉപജില്ല സ്‌കൂള്‍ കലോത്സവം: കേരള നടനത്തില്‍ ഒന്നാം സ്ഥാനം നേടി പാര്‍വണ സുകു
പുല്‍പ്പള്ളി :കേരള നടനത്തില്‍ ഒന്നാം സ്ഥാനം നേടി പാര്‍വണ സുകു.
ബത്തേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് എസ് വിഭാഗത്തില്‍ കേരള നടനം ഒന്നാം സ്ഥാനം നേടി
പാര്‍വണ സുകു.വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10 – ആം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് പാര്‍വണ.നൃത്താദ്ധ്യാപകനായ കണ്ടാമല സുകുവിന്റെയും, ധന്യയുടെയും മകളാണ് പാര്‍വണ.നൃത്താധ്യാപകരായ പ്രസാദ് ഇരിട്ടിയും,പിതാവ് കണ്ടാമല സുവുമാണ് പാര്‍വ ണയുടെ പരിശീലകര്‍.





Leave a Reply