May 3, 2026

ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
site-psd-646
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കണിയാമ്പറ്റ ഗോള്‍ഡന്‍ ജൂബിലി ഫെസ്റ്റിന്റെയും ഭാഗമായി ജീവദ്യുതി എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പി.ആര്‍.അജേഷ് നിര്‍വഹിച്ചു. പ്രധാന അധ്യാപിക ഷിംജി ജേക്കബ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം ഫസീല, പ്രോഗ്രാം ഓഫീസര്‍ മുജീബ് റഹ്‌മാന്‍, എന്‍എസ്എസ് വൊളന്റിയര്‍ ലീഡര്‍ ജഷ്മിന്‍ ഷിഹാദ്, അനന്യ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *