May 23, 2026

എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ തുടങ്ങി

0
site-psd-295
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് വാര്‍ഡുതല കണ്‍വന്‍ഷന്‍ പഞ്ചായത്തില്‍ തുടങ്ങി. പീച്ചംകോട് വാര്‍ഡ് കണ്‍വന്‍ഷന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.പി. രാജന്‍ അധ്യക്ഷനായി. സി.ജി പ്രത്യുഷ്, കെ.സി.കെ. നജ്മുദ്ദീന്‍, പി. രാമചന്ദ്രന്‍, പി. തോമസ്, സലിം പുത്തന്‍പുര, പി. ബഷീര്‍, അയ്യൂബ് അറക്ക, ഒ.സി. മഹ്റൂഫ്, പി.പി. നാസര്‍, ഇ.ജെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ഥികളായ പി.എം ആസ്യ, നിസാര്‍ മാടംപള്ളി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *